---
title: "മനേക്കര മനത്താനത്ത് ശ്രീ ശാക്തേയ ദേവി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്ന് തുടക്കമാകും"
english_title: "Manekkara Manathanath Sri Shakteya Devi Temple Dedication Day Festival Begins Today"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/161010/Manekkara Manathanath Sri Shakteya Devi Temple Dedication Day Festival Begins Today"
published_at: "2023-11-10T11:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/654dc8ac360b5_IMG-20231110-WA0049.jpg"
keywords: []
---

# മനേക്കര മനത്താനത്ത് ശ്രീ ശാക്തേയ ദേവി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്ന് തുടക്കമാകും

> **Lead Summary:** മനേക്കര മനത്താനത്ത് ശ്രീ ശാക്തേയ ദേവി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്ന് തുടക്കമാകും

## Article Content

മനേക്കര മനത്താനത്ത് ശ്രീ ശാക്തേയ ദേവി ക്ഷേത്രം പ്രതിഷ്ഠാദിന ഉത്സവത്തിന് ഇന്ന് തുടക്കമാകും

ചമ്പാട് മനേക്കര മനത്താനത്ത് ശ്രീ ശാക്തേയ ദേവീക്ഷേത്രത്തി ലെ പ്രതിഷ്ഠാദിന വാർഷികോത്സ വം 10, 11 തീയതികളിൽ ക്ഷേത്രം തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പദ്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാടിന്റെ കാർമികത്വത്തിൽ നടക്കും.

വെള്ളിയാഴ്ച വൈകിട്ട് ഏഴുമുതൽ തിരുവാതിരകളി, ശിങ്കാരിമേളം, ഭക്തിഗാനസുധ, എട്ടരയ്ക്ക് അന്നദാനം. ശനിയാഴ്ച ഉച്ചക്ക് പ്രസാദ ഊട്ട്, വൈകിട്ട് തായമ്പക എന്നിവയുണ്ടാകും.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/161010/Manekkara Manathanath Sri Shakteya Devi Temple Dedication Day Festival Begins Today)